പത്തനംതിട്ട: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റാന്നി താലൂക്ക് ആളുപത്രിയിൽ ഒരു അറിയിപ്പ് ഉണ്ടാകും വരെ സന്ദർശകരെ അനുവദിക്കില്ലെന്ന് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവച്ചിട്ടുണ്ട്.