മല്ലപ്പള്ളി: ജില്ലയിൽ കർശന നടപടികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വി.എഫ് പി.സി കെ യുടെ മല്ലപ്പള്ളി പാതിക്കാട് സ്വാശ്രയ കർഷകവിപണി ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കുന്നതല്ലെന്ന് പ്രസിഡന്റ് കുഞ്ഞുകോശി പോൾ അറിയിച്ചു.