rama

അടൂർ : മേലൂട് പുന്തിലെത്ത് വീട്ടിൽ രാമചന്ദ്രൻ (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : രമ. മക്കൾ : രതീഷ്, മഹേഷ്.