തുമ്പമൺ: പ്രമുഖ ആർക്കിടെക്റ്റ് തുമ്പമൺ കരിങ്ങാട്ടിൽ പുത്തൻവീട്ടിൽ കെ ജെ പീറ്ററിന്റെ ഭാര്യയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് റിട്ട. പ്രിൻസിപ്പലുമായ പ്രൊഫ ഡോ. സാറാമ്മ വർഗീസ് (64)നിര്യാതയായി. സംസ്കാരം പിന്നീട് .കേരള കൗൺസിൽ ഓഫ് ചർച്ചസ് വുമൺ കമ്മീഷൻ ചെയർപേഴ്സൺ, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ക്രിസ്റ്റ്യൻ കൗൺസിൽ ഫോർ വിമൻ പ്രസിഡന്റ് ,മലങ്കരസഭയുടെ എക്യുമെനിക്കൽ അഫേഴ്സ് കമ്മിറ്റി അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.പരേത അടൂർ ചാവടിയിൽ കുടുംബാംഗമാണ് .മക്കൾ അനൂപ് പീറ്റർ ജോസഫ് , ജോർജി ജോസഫ് മരുമക്കൾ .ദീപ, ഡോ. ജിബി