കടമ്മനിട്ട: കുഴിപ്പതാലിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. മക്കൾ: വിക്രമൻ നായർ, വിജയൻ നായർ, രാജൻപിള്ള, രാധാമണി, രാധാകൃഷ്ണൻ, പ്രസന്നകുമാരി, അനിൽകുമാർ. മരുമക്കൾ: രാധാമണി, ശ്യാമളകുമാരി, ഇന്ദിര, പത്മനാഭൻ കർത്ത, പരേതനായ ബാലചന്ദ്രൻ നായർ, ആശ അനിൽ.