23-sob-aniamma

തിരുവല്ല: കാരയ്ക്കൽ പണിക്കരുവീട്ടിൽ കൊച്ചുപുരയ്ക്കൽ പരേതനായ കെ.വി.പോത്തന്റെ ഭാര്യ ആനിയ​മ്മ ​ (69) നിര്യാതയായി. സംസ്‌കാരം നാ​ളെ (24/3) രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. വെണ്ണിക്കുളം മുതുപാല ഉള്ളിരിക്കൽ കുടുംബാംഗമാണ്. മക്കൾ ; ജിൻസി (സൗദി), ജിഷ (മസ്‌ക്കറ്റ് ), ജോബി. മരുമക്കൾ: സാജൻ, റ്റിബി (മസ്‌ക്കറ്റ് ), നിമ്മി.