മല്ലപ്പള്ളി : കൊറോണാ പ്രതിരോധ പരിപാടിയുടെ ഭാഗമായി മല്ലപ്പള്ളി ശ്രീകൃഷ്ണ വിലാസം പബ്ലിക്ക് മാർക്കറ്റ് നാളെ പകൽ മുഴുവൻ പ്രവർത്തിക്കുമെന്ന് പഞ്ചായത് പ്രസിഡന്റ് അറിയിച്ചു. രാവിലെ 8 മുതൽ 1 വരെയായിരുന്ന ചന്തയുടെ സമയം തിരക്ക് കുറയ്ക്കാനാണ് സമയ ദൈർഘ്യം കൂട്ടിയത്.