തിരുവല്ല: പ്രതിപക്ഷ നേതാവിന്റെ ക്ലീൻ ഹാൻഡ് ചാലഞ്ചിന്റെ ഭാഗമായി ടൗൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസും പ്രൈവറ്റ് സ്റ്റാൻഡിൽ ബോധവത്ക്കരണം നടത്തി.പ്രസിഡന്റ് അജി തമ്പാൻ, ശൈലു ശശികുമാർ,ജാസ് പോത്തൻ, ബിജോയ് കല്ലുങ്കൽ,ജിബിൻ കാലായിൽ,ഗിരീഷ് കറ്റോട്, അബിദേവ്,ബോണി,അജിത്,അനൂപ്,അജി മഞ്ഞാടി,ജെങ്കു,ജോബിൻ എന്നിവർ പ്രസംഗിച്ചു.