തിരുവല്ല: വാട്ടർ അതോറിറ്റിയുടെ റവന്യു കൗണ്ടറിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പണം സ്വീകരിക്കുന്നതല്ലെന്നു അസി.എക്സി.എൻജിനിയർ അറിയിച്ചു.