ചെങ്ങന്നൂർ: ചെങ്ങന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് കോവിഡിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.ബാങ്ക് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാർ ബാങ്ക് വളപ്പിൽ സ്ഥാപിച്ച സാനറ്റൈസറിൽ കൈ കഴുകി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിൽ ബാങ്ക് സെക്രട്ടറി കുമാരി നീതു ലക്ഷ്മി,ജഗത് പരമേശ്,ബിന്ദു ബി.നായർ,നിഷ എ.എസ്.,രേണു,സുധ,അരുൺ,പ്രമോദ് തുടങ്ങിയ ജീവനക്കാരും സഹകാരികളും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.