ചാത്തങ്കേരി: പുരയ്ക്കൽ മണപ്പുറത്ത് ഏലിയാമ്മ ചെറിയാന്റെയും പരേതനായ എം.എം.ചെറിയാന്റെയും മകൻ മാത്യു ചെറിയാൻ (റോയി-69) യുഎസിൽ നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച അവിടെ നടക്കും. ഭാര്യ: കുന്നന്താനം പനച്ചിക്കൽ ലീലാമ്മ (ന്യൂയോർക്ക്). മക്കൾ: റോബിൻ ചെറിയാൻ, റെനി ചെറിയാൻ. മരുമകൾ: പ്രീന (എല്ലാവരും യുഎസ്).