ചെങ്ങന്നൂർ: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലെ സെയിൽസ് കൗണ്ടറിൽ നിന്നും 31 വരെ കോഴി മുട്ട ഒരെണ്ണം 5 രൂപ, കാടമുട്ട ഒരെണ്ണം 1.60 പൈസ എന്ന നിരക്കിൽ രാവിലെ 10.30 മുതൽ ഉച്ചക്ക് 1വരെ വിൽപ്പന നടത്തുന്നതാണെന്ന് പ്രൊഡക്ഷൻ മാനേജർ അറിയിച്ചു.