24-sob-rajasekharan
രാജശേഖരൻ

തിരുവല്ല: കാരയ്ക്കൽ മാലിയിൽ പരേതനായ മാധവൻപിള്ളയുടെ മകൻ രാജശേഖരൻ നായർ (രാജു-63) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കാവുംഭാഗം മേനാട്ടിൽ കുടുംബാംഗം ചന്ദ്രിക. മക്കൾ: രഞ്ജു ആർ.നായർ, രഞ്ജിത്ത്. മരുമകൻ: പ്രദീപ് ആർ.കുറുപ്പ്‌..