റാന്നി: ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലെ സഹായി കേന്ദ്രത്തിലേക്ക് ഡേറ്റ എൻട്രി ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നതിനായി 26ന് ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ നടത്താനിരുന്ന കൂടിക്കാഴ്ച കോവ്ഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.