പന്തളം:പെരുമ്പുളിക്കൽ മോഡേൺ ക്ലബ് പോളിടെക്ക്നിക് കോളേജ് ജംഗ്ഷനിൽ സ്ഥാപിച്ച കൊടിയും കൊറോണ ബ്രേക്ക് ദ ചെയിൻ പ്രോഗ്രാമിനോടനുബന്ധിച്ചുള്ള ഹാൻഡ് വാഷ് സ്ഥാപിച്ചതിന്റെ വിശദീകരണമടങ്ങിയ ബോർഡും ഞയറാഴ്ചരാത്രിയിൽ സാമൂഹിക വിരുദ്ധർ തകർത്തു.സംഭവത്തിലെ കുറ്റവാളികളെ എത്രയും പെട്ടന്ന് കണ്ടു പിടിക്കണമെന്ന് ക്ലബ് ഭരണസമിതി ആവശ്യപെട്ടു.. സംഭവ സ്ഥലം ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കൽ സന്ദർശിച്ചു.