വെട്ടൂർ : ആയിരവില്ലൻ ക്ഷേത്രത്തിൽ നാളെ നടത്താനിരുന്ന പുന:പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ മാറ്റിവച്ചതായി ക്ഷേത്രം ഉപദേശക സമിതി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.