മല്ലപ്പള്ളി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി
മാത്യു ടി. തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മല്ലപ്പള്ളി താലൂക്കിൽ യോഗം ചേർന്നു. തിരുവല്ല സബ് കളക്ടർ, ഡോ. വിനയ് ഗോയൽ , മല്ലപ്പളളി തഹസിൽദാർ മധുസൂദനൻ നായർ റ്റി.എ, പഞ്ചായത്ത് പ്രസിഡന്റുമാരായ റെജി ശാമുവേൽ,റെജി ചാക്കോ ,തോമസ് മാത്യു,റേയ്ച്ചൽ ബോബൻ,
വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ജോർജുകുട്ടി. കെ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് തോമസുകുട്ടി .ഇ.ഡി,ഡോ.അഞ്ജലി കൃഷ്ണ , സബ് ഇൻസ്പെക്ടർ സഞ്ജയ്, സി.റ്റി, സി.ഐ ആദർശ് എന്നിവർ പങ്കെടുത്തു.