കലഞ്ഞൂർ: അമിതമായി വൈദ്യുതി പ്രവഹിച്ച് കലഞ്ഞൂരിലെ മുപ്പതിലധികം വീടുകളിൽ വൈദ്യുതോപകരണങ്ങൾ തകരാറിലായെന്ന് പരാതി. പഞ്ചായത്തിൽ ഹൈസ്‌കൂളിന് പുറകിൽ പതിനഞ്ച് 16 വാർഡുകളിലായുള്ള വീടുകളിലെ ലൈറ്റുകൾ, ഫാൻ, ടി വി തുടങ്ങിയവയാണ് തകരാറിലായത്. ഹൈസ്‌കൂളിന് പിന്നിൽ സി.പി.റോഡിൽ വൈദ്യുത ൈലനുകൾ കൂട്ടിയടിച്ചതാണ് കാരണം. നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.