ഇളമണ്ണൂർ: ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ ആർ.സുകുമാരൻ നായരുടെ ഭാര്യ പൂതംകര ഉഷാ ഭവനത്തിൽ ഇന്ദിരാദേവി (64) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ - ഉഷാകുമാരി ,അനിൽകുമാർ .മരുമക്കൾ - വിജയൻ നായർ ,സ്മിതാ അനിൽ .സഞ്ചയനം 29ന് രാവിലെ 9 ന്