24-sob-g-thankachan
ജി.. തങ്കച്ചൻ

പന്തളം: കുരമ്പാല കൂടംവെട്ടിയിൽ ജി. തങ്കച്ചൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക്‌ശേഷം കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: താമരക്കുളം മാമൂട്ടിൽ കുടുംബാംഗം ഷേർളി. മക്കൾ: സണ്ണി, സിൻഷ. മരുമക്കൾ: ലതി, ജെബരാജ്.