ഇലവുംതിട്ട: മെഴുവേലി ഗ്രാമപഞ്ചായത്തിൽ നിന്നും തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ വേതനം വാങ്ങുന്നതിനാവശ്യമായ രേഖകൾ സഹിതം 24 ന് 5 മണിക്ക് മുൻപ് പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകണമെന്ന്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു