കുമ്പഴ: പുളിക്കീഴിൽ പി.കെ. വർഗീസ് (ബേബി -82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരിക്കുട്ടി ഇലവുംതിട്ട പ്ലാന്തോട്ടത്തിൽ കാലായിൽ കുടുംബാംഗം. മക്കൾ: ജെസി, ജോളി, ജോസ്, സുമ, മിനി. മരുമക്കൾ: മോനച്ചൻ (മേക്കൊഴൂർ), സജി (ചന്ദനപ്പള്ളി), സജി (ചെങ്ങറ), ജൂലി (വടശേരിക്കര).