പത്തനംതിട്ട : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പാറമടകളുടേയും ക്രഷർ യൂണിറ്റുകളുടേയും പ്രവർത്തനം ഇന്നു മുതൽ ഈ മാസം 31 വരെ താൽകാലികമായി നിരോധിച്ചതായി ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു.