24-jose-panachackal
ബ്രേക് ദ ചെയിനിന്റെ ഭാഗമായി വികോട്ടയം ജനതാ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തുന്ന കൈകഴുകൽ പദ്ധതി പ്രസിഡന്റ് ജോസ് പനച്ചയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.

വികോട്ടയം:കൊറോണ വൈറസിനെതിരെ ബ്രേക് ദ ചെയ്ൻ കാമ്പയിനിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കൈ കഴുകുന്നതിതിനുള്ള സൗകര്യം ജനതാ ഗ്രന്ഥശാലയുടെ നേത്യത്വത്തിൽ ഒരുക്കി.ഗ്രന്ഥശാലാ പ്രസിഡന്റ് ജോസ് പനച്ചയ്ക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി.സജി അദ്ധ്യക്ഷത വഹിച്ചു.കെ.രമേശ്,എസ്‌തോമസ്‌കുട്ടി എന്നിവർ പ്രസംഗിച്ചു.