24-sob-janardanan
ജനാർദ്ദനൻ

അയിരൂർ: കോറ്റാത്തൂർ ഊളക്കാവിൽ ജനാർദ്ദനൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : സുമതിക്കുട്ടി. മക്കൾ : ജയ, സന്തോഷ്, ഷൈല. മരുമക്കൾ: ബിന്ദു, ശശി, സുരേഷ്.