പത്തനംതിട്ട : ജില്ലയിൽ ഒരാൾക്ക് കൂടി കൊറാണ രോഗം സ്ഥിരീകരിച്ചു. ഖത്തറിൽ നിന്ന് വന്ന കൊടുന്തറ സ്വദേശിയായ നാൽപ്പത്തിരണ്ടുകാരനാണ് രോഗം. ഖത്തറിൽ നിന്ന് ശനിയാഴ്ച വന്ന ഇദ്ദേഹം േനരിട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തുകയായിരുന്നു.
ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി.