പത്തനംതിട്ട: ഇറ്റലിയിൽ നിന്ന് കൊറോണ രോഗവുമായി എത്തിയ മൂന്ന് അംഗ കുടുംബത്തിലെ 2 പേരുടെ പരിശോധന ഫലം നെഗറ്റീവായി. കുടുംബത്തിെലെ മാതാപിതാക്കളിലാണ് ഫലം നെഗറ്റീവായത്. ഒരു തവണ കൂടി ഇവരുട സ്രവങ്ങൾ പരിശോധിച്ച് നെഗറ്റീവ് ആയാൽ മാത്രമേ രോഗമില്ലെന്ന് സ്ഥിരീകരിക്കൂ.