24-sob-sasidhara-nair
ശശിധരൻ നായർ കെ.

അടൂർ : മേലൂട് തൊഴുവിള പടിഞ്ഞാറ്റതിൽ ശശിധരൻ നായർ കെ. (57) നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 10 ന് ഭാര്യ : വിമല. ബി. മക്കൾ:ശരണ്യ അനീഷ്, ശരത്ത് , മരുമകൻ:അനീഷ്. മിത്രപുരം തേവരയ്യത്ത് കാവ് ശ്രീ ഹരിഹര ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി, മിത്രപുരം കൈരളി സ്വാശ്രയസംഘം പ്രസിഡന്റ് , എസ്. എൻ . എസ് കരയോഗം പ്രസിഡന്റ്, സി.പി.എം പെരിങ്ങനാട് വടക്ക് മുൻ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.