കൊടുമൺ : ഒറ്റത്തേക്ക് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഏപ്രിൽ 5, 6 ,7 തീയതികളിൽ നടത്താനിരുന്ന അഖിലകേരള പുരുഷ വനിതാ വോളീബോൾ ടൂർണമെന്റ് മാറ്റിവച്ചെന്ന് സംഘാടക സമിതി കൺവീനർ സ്റ്റാൻലി ഒറ്റത്തേക്ക് അറിയിച്ചു.