പത്തനംതിട്ട : കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിൽ കലാപരിപാടികൾ റദ്ദാക്കിയതോടെ ദുരിതത്തിലായ കലാകാരൻമാർക്ക് സഹായം നൽകണമെന്ന് നന്മ ജില്ലാ പ്രസിഡന്റ് അടൂർ രാജേന്ദ്രൻ, ആക്ടിംഗ് സെക്രട്ടറി കരുണാകരൻ പരുത്യാനിക്കൽ എന്നിവർ ആവശ്യപ്പെട്ടു.