25-sob-narayani
നാരായണി

വല്ലന: കുണ്ടംകോട്ടു വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ നാരായണി (90 ) നിര്യാതയായി . സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ . മക്കൾ : സുഭാഷിണി , പൊന്നമ്മ , കൃഷ്ണൻകുട്ടി . മരുമക്കൾ : പരേതനായഗോപാലകൃഷ്ണൻ , രാജൻ ,ശോഭ