തിരുവല്ല : കാവുംഭാഗം മണലിൽ പരേതനായ എം.കെ. ജോസഫിന്റെ ഭാര്യ കാടുവെട്ടൂർ കുടുംബാംഗം തങ്കമ്മ ജോസഫ് (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ഇളയ മകൾ ശാന്തമ്മ റെജി (റീന)യുടെ കിഴക്കൻ മുത്തൂർ പട്ടവന ബഥേൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 10.30ന് വളഞ്ഞവട്ടം ഐപിസി ബഥേൽ സഭ സെമിത്തേരിയിൽ. മക്കൾ: മോളമ്മ സജി, ശാന്തമ്മ റെജി (റീന). മരുമക്കൾ: സജി എം. ജോർജ്ജ് മടത്തിലേത്ത് പള്ളിപ്പാട്, റജി പി. സാമുവേൽ പട്ടവന, ബഥേൽ. തിരുവല്ല.