മല്ലപ്പള്ളി ഈസ്റ്റ്:കോട്ടയം ചിറയത്ത് (മുംബൈ) ഐസക് എബ്രഹാമിന്റെ ഭാര്യ ഗ്രേസിക്കുട്ടി ഐസക് (60) മുംബൈ റോസ് വുഡ് റസിഡൻസിയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത മല്ലപ്പള്ളി തെക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: അലക്സ്, എയ്ഞ്ചൽ (അബുദാബി). മരുമകൻ:ജെറി (അബുദാബി).