ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിൽ കൊറോണ വൈറസ് വ്യാപനത്തിനെതിരെ സേവാഭാരതി ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പിന്നിലുള്ള ആർ.എസ്.എസ് കാര്യാലയത്തിൽ സേവാഭാരതി ഹെൽപ്പ് ഡെസ്‌ക് തുടങ്ങി. ഫോൺ- 81579 00700, 9074332708