25-sob-thankamma
തങ്കമ്മ

കൊടുമൺ കിഴക്ക് : സുരേഷ് ഭവനിൽ തങ്കമ്മ (92) നിര്യാതയായി. മക്കൾ: രുഗ്മിണി, സോമൻ( പരേതൻ ),ബാലൻ ,ലീലാമണി, കമലാക്ഷി, സുരേഷ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.