വാര്യാപുരം : ചാഞ്ഞപ്ലാക്കമണ്ണിൽ പരേതനായ സി.ജി. തോമസിന്റെ ഭാര്യ മേരി തോമസ് (ബേബി-65) നിര്യാതയായി. സംസ്‌കാരം നടത്തി. ഇടയാറന്മുള വെണ്മേലിൽ തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജിമോൻ (സൗദി), ജോമോൻ (മണ്ണിൽ ഹോട്ടൽ, ഇലന്തുർ), മണ്ണിൽ ട്രാവത്സ്). മരുമക്കൾ: ജസിൻ (സൗദി), സോണിയ.