തിരുവല്ല : കാരയ്ക്കൽ ചേച്ചി അമ്മൻ കോവിലിൽ 27, 28 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന അമ്മൻകുട ഉത്സവ പരിപാടികൾ കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഒഴിവാക്കിയതായി സെക്രട്ടറി അറിയിച്ചു.