തിരുവല്ല : വളഞ്ഞവട്ടം ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ 26 മുതൽ 28 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഉത്സവ പരിപാടികൾ ക്ഷേത്ര ശ്രീകോവിൽ നവികരണങ്ങളുടെ ഭാഗമായി മാറ്റിവെച്ചതായി ക്ഷേത്രം മാനേജർ അറിയിച്ചു.