ഇലവുംതിട്ട:ഇലവുംതിട്ട മലനടയിലെ ഈ വർഷത്തെ അശ്വതി മഹോത്സവം കൊറോണ വ്യാപനത്തിന്റെ പശ്ചാതലത്തിൽ ആഘോഷങ്ങളില്ലാതെ പൂജാ ചടങ്ങുകൾ മാത്രമായി നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.