25-sob-vikraman-nair
വിക്രമൻ നായർ

പന്തളം:പെരുമ്പുളിക്കൽ കരോട്ടു വിളയിൽ വിക്രമൻ നായർ (52) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.. ഭാര്യ 'ജയശ്രീ മക്കൾ. വീണ .വിപിൻ മരുമകൻ: നിധിൻ.