തിരുവല്ല: കുറ്റൂർ മുളമൂട്ടിൽ കെ.കെ.ചാക്കോ (75)നിര്യാതനായി. (ഇന്ത്യൻ എയർഫോഴ്സ് എക്സ് സർജന്റ്). സംസ്‌കാരം ഇന്ന് 11ന് കുറ്റൂർ ഐ.പി.സി ഹെബ്രോൻ സെമിത്തേരിയിൽ. ഭാര്യ:, റാന്നി കരിപ്പാൽ ഓമന ചാക്കോ . മക്കൾ: റീന (ദുബായ്), ടീന (ഓസ്‌ട്രേലിയ). മരുമക്കൾ: സിജു പുന്നൂച്ചേരിൽ പാക്കിൽ, വിനു വെള്ളാറ കുമരകം.