തിരുവല്ല: ബി.എസ്.എൻ.എൽ. ബിൽ അടയ്ക്കുന്നതിനുളള തീയതി 31 വരെ നീട്ടി. ബി.എസ്.എൻ.എൽ.സേവനങ്ങൾ ഓൺലൈൻ മുഖേന പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജനറൽ മാനേജർ അഭ്യർത്ഥിച്ചു.ബിൽ സംബന്ധമായ പരാതികൾക്ക് പത്തനംതിട്ട,റാന്നി,അടൂർ മേഖലയിൽ ഉള്ളവർ- 0468 2272222, തിരുവല്ല മേഖലയിൽ ഉള്ളവർ -0469 2606797,ലാൻഡ്‌ലൈൻ, ബ്രോഡ്ബാൻഡ് സംബന്ധമായ പരാതികൾക്ക് -0469 2701100 എന്നീ ഫോൺനമ്പരുകളിൽ ബന്ധപ്പെടണം.