കൊടുമൺ : കൊടുമൺ കിഴക്ക് കുഴിത്തേത്ത് വീട്ടിൽ ജോർജ് തോമസിന്റെ ഷീറ്റ് പുരയിൽ നിന്ന് 50 ഷീറ്റുകളോളം മോഷണം പോയതായി കൊടുമൺ പൊലീസ് സ്‌റ്റേഷനിൽ പരാതി.