നെടുമ്പ്രം : പ്ലാമുട്ടത്ത് പരേതനായ കെ.കെ. കോശിയുടെ ഭാര്യ ലീലാമ്മ കോശി (73) നിര്യാതയായി. സംസ്‌കാരം 28ന് 11ന് നെടുമ്പ്രം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മേപ്രാൽ കോലത്ത് കുടുംബാംഗമാണ്. മക്കൾ: ലാലു കോശി, ജോളി, ജയ, ലാലി. മരുമക്കൾ:മിനി, ജോസ്, ബിനു, ഷിബു.