26-sob-babuji
ബാബുജി ജയ് ഹിന്ദ്

ചെങ്ങന്നൂർ: ലക്ഷമി സദനത്തിൽ ബാബുജി ജയ് ഹിന്ദ് (രാജീവ്-59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സംഗീത മക്കൾ: ലക്ഷ്മി (ദോഹ),വിഷ്ണു. ചെങ്ങന്നൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും, വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി അംഗവും, ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു.