അരുവാപ്പുലം: എള്ളാംകാവ് മഹാദേവർ ക്ഷേത്രത്തിൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഭക്തജനങ്ങൾക്ക് പ്രവേശനമില്ല. ഏപ്രിൽ 1ന് നടത്താനിരുന്ന തിരുവാതിര അന്നദാനം ഒഴിവാക്കി.