കോന്നി: കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി ക്രഷർ യൂണിറ്റുകളിൽ അന്യസംസ്ഥാന തൊഴിലാളികളെ ആരോഗ്യ വകുപ്പധികൃതർ പരിശോധന നടത്തി. വിവിധ ക്രഷർ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന അസാം സ്വദേശികളായ നാല് തൊഴിലാളികളെ പനി ബാധയെ തുടർന്ന് നിരീക്ഷണത്തിലാക്കി.