മല്ലപ്പള്ളി : സർക്കാർ നിർദ്ദേശങ്ങൾ മാനിച്ച് മുരണി കവലയിൽ ഭദ്രകാളി ക്ഷേത്രത്തിൽ 21 മുതൽ 27 വരെ നിശ്ചയിച്ചിരുന്ന ഭാഗവത സപ്താഹ യജ്ഞം ഉപേക്ഷിച്ചു. ഇനി മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പതിവ് ക്ഷേത്രാചാര ചടങ്ങുകൾക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്നും ഭാരവാഹികൾ അറിയിച്ചു.