26-sob-ta-philip
ടി.ഐ.ഫിലിപ്പ്

ആലപ്പുഴ: പൂന്തോപ്പ് കാളാത്ത് വാർഡിൽ തൈപ്പറമ്പിൽ ടി.ഐ.ഫിലിപ്പ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 8 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 10 മണിക്ക് ആലപ്പുഴ ഐ.പി.സി എബനേസർ സഭയുടെ കളർകോട് സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ ചാക്കോ, ആലീസ്, സോണി (ഇരുവരും ദുബായ്). മരുമക്കൾ: പാസ്റ്റർ ചാക്കോ ജോൺ (ഐ.പി.സി ഹെബ്രോൻ, മേപ്രാൽ), സാം, ജിൻസി.