പുതുശ്ശേരി :മുടനാംകുഴിയിൽ പരേതനായ രാമക്കുറുപ്പിന്റെ ഭാര്യ കാർത്ത്യായനിയമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.പരേത കറ്റോട് തോണ്ടുതറയിൽ കുടുംബാംഗമാണ്. മക്കൾ: രാധാമണി, വിജയമ്മ, ശശി, സുശീല, പ്രസാദ്, പരേതനായ മുരളി. മരുമക്കൾ:സോമൻപിള്ള, ഉഷ, ശത്രുഘ്നൻ, സരസ്വതി, പരേതരായ ഭാസ്‌ക്കരകുറിപ്പ്, സാവിത്രി.